ഇന്ത്യന്‍ രൂപയ്ക്ക് മൂല്യം കുത്തനെ ഇടിയുന്നു | Oneindia Malayalam

2018-08-29 532

Indian rupee facing crisis against dollar
ഇന്ത്യന്‍ രൂപയ്ക്ക് മൂല്യം കുത്തനെ ഇടിയുന്നു. ഡോളര്‍ കരുത്താര്‍ജിക്കുന്നു. നിക്ഷേപകര്‍ രൂപ വിട്ട് ഡോളറിലേക്ക് തിരിയുന്നു. രാജ്യം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന സൂചനയാണ് വരുന്നത്. റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും എല്ലാം പാഴാകുകയാണ്.
എന്നാല്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം നല്ല സമയമാണ്. നാട്ടിലേക്ക് പണമയച്ചാല്‍ ഇരട്ടി മൂല്യം കിട്ടും. ഗള്‍ഫ് പണത്തിന് ഇന്ത്യയുടെ 20 രൂപയോളം കിട്ടുമെന്നാണ് പുതിയ വിവരം. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ..
#IndianRupee #Inflation